ലീഗൽ മെട്രോളജി വകുപ്പ് : 17,17,000 രൂപ പിഴ ഈടാക്കി
ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് 2021-22 സാമ്പത്തിക വർഷം നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയവരിൽ നിന്നും 17,17,000 രൂപ പിഴ ഈടാക്കി. 629 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ അളവുതൂക്ക നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 568 കേസുകളാണ് രജിസ്റ്റർ ചെയ്തത്. …
ലീഗൽ മെട്രോളജി വകുപ്പ് : 17,17,000 രൂപ പിഴ ഈടാക്കി Read More