യുപിയിൽ സർക്കാർ ഭൂമിയിലെ പള്ളി പൊളിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി നിര്‍മിച്ചുവെന്ന് ആരോപിച്ച് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. അധികൃതര്‍ക്ക് പള്ളി പൊളിച്ചുനീക്കാന്‍ നാലുദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. പള്ളി പൊളിച്ചുനീക്കാന്‍ കമ്മിറ്റി തീരുമാനിച്ചു സര്‍ക്കാര്‍ …
യുപിയിൽ സർക്കാർ ഭൂമിയിലെ പള്ളി പൊളിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ Read More