കളമശേരി എആര്‍ ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

കൊച്ചി: കളമശേരി എആര്‍ ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഗ്രേഡ് എസ്ഐ പി.കെ. അയ്യപ്പനെയാണ് 09/07/21 വെളളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. 52 വയസായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയാണ് പി.കെ. …

കളമശേരി എആര്‍ ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി Read More

ഗള്‍ഫില്‍നിന്ന തിരിച്ചെത്തിയ യുവാവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

പുന്നൂക്കാവ്: രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് കിടപ്പുമുറിയിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നൂക്കാവ് ശാന്തി നഴ്‌സിംഗ് ഹോമിന് കിഴക്ക് അന്തൂരയില്‍ അബൂബേക്കറിന്റെ മകന്‍ ഷബിര്‍ (32) ആണ് മരിച്ചത്. 2021 ഏപ്രില്‍ 13 ന് രാവിലെ കിടപ്പുമുറിയുടെ …

ഗള്‍ഫില്‍നിന്ന തിരിച്ചെത്തിയ യുവാവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ Read More

ഷഹിനയുടെ ആത്മഹത്യ കാമുകന്‍ ചതിച്ചതിനെ തുടര്‍ന്നെന്ന് പരാതി

കൊല്ലം: കൊല്ലം കുമ്മിളില്‍ ഷഹിനയെന്ന 21 കാരിയുടെ ആത്മഹത്യക്കുകാരണം കാമുകന്റെ ചതിയാണെന്ന പരാതിയുമായി ഷഹിനയുടെ കുടുംബം. എലിവിഷം കഴിച്ചതിനുശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു ആത്മഹത്യ. കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹിന ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ 15.11.2020 …

ഷഹിനയുടെ ആത്മഹത്യ കാമുകന്‍ ചതിച്ചതിനെ തുടര്‍ന്നെന്ന് പരാതി Read More