തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ വിലയേറിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കേടായതെങ്ങനെയെന്ന് വിദഗ്ദ്ധസമിതി അന്വേഷിച്ച്‌ രണ്ടുമാസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ..പുറമെനിന്നുള്ള വിദഗ്ദ്ധൻ കൂടി സമിതിയിലുണ്ടാവണമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു....
Read full story
ഡല്‍ഹി: പ്രതിപക്ഷത്തോടു പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടർന്ന് മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി. ഡിജിപി നിയമനത്തിനായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പാനല്‍ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. പ്രതിപക്ഷ...
Read full story
റിപ്പോര്‍ട്ട്

ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി

By ന്യൂസ് ഡെസ്ക് November 4, 2024
ഡല്‍ഹി: ദളിത് ക്രൈസ്തവർക്കും മുസ്‌ലിംകള്‍ക്കും പട്ടികജാതി (എസ്‌സി) പദവി നല്‍കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി. 2022 ഒക്‌ടോബറിലാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ...
Read full story
കൊച്ചി:കെഎസ്‌ഇബി പോസ്റ്റില്‍ സ്ഥാപിച്ച കേബിളില്‍ കുരുങ്ങി കളമശേരി മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തില്‍ , കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്. കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിളില്‍ കുരുങ്ങി...
Read full story
വിശാഖപട്ടണം : കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സെക്കന്‍റ് ക്ലാസ് ട്രെയിനില്‍ കയറിയ വിദേശ വനിത ട്രെയിനിലെ ടോയ്‍ലന്‍റിന്‍റെ വീഡിയോ പങ്കുവച്ച്‌ കൊണ്ട് അവയുടെ വൃത്തിയില്ലായ്മ ചൂണ്ടിക്കാണിച്ച് വീഡിയോ പങ്കുവച്ചത് സമൂഹ മാധ്യമങ്ങളില്‍...
Read full story
.തിരുവനന്തപുരം:കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ എ റഷീദ് അറിയിച്ചു. 9746515133 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെയാണ് പരാതി സ്വീകരിക്കുന്നത്.കേരളപ്പിറവി ദിനത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട്...
Read full story
തിരുവല്ല : അവകാശ സമരങ്ങളിലൂടെ നഴ്സുമാർ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാൻ സമയമായെന്നും നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാൻ ഇടപെടുമെന്നും സംസ്ഥാന വനിതാകമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ.പി.സതീദേവി . ഒക്ടോബർ 28 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ വനിതാകമ്മീഷൻ...
Read full story
റിപ്പോര്‍ട്ട്

വിജയ കിഷോർ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ

By ന്യൂസ് ഡെസ്ക് October 20, 2024
ഡല്‍ഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹാത്കറിനെ കേന്ദ്രസർക്കാർ നിയമിച്ചു. 2024 ഓഗസ്റ്റ് ആറിന് സ്ഥാനമൊഴിഞ്ഞ രേഖാ ശർമയ്ക്കു പകരമാണു നിയമനം. ബിജെപി ദേശീയ സെക്രട്ടറിയായ വിജയ രഹാത്കർ ദേശീയ വനിതാ...
Read full story
മലപ്പുറം : മലപ്പുറം പൂക്കോട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പൂക്കോട്ടൂര്‍ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. 2024 ഒക്ടോബർ 13 ഞായറാഴ്ച്ചയായിരുന്നു...
Read full story
കണ്ണൂർ : രാജ്യത്തെ മദ്രസകള്‍ അടച്ച്‌ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടന ഉറപ്പ് നല്‍കുന്ന തൃല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു..ദേശീയ ബാലാവകാശ കമ്മീഷന്‍റെ...
Read full story