കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ബിഹാറിൽ

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ‌ ഗ്യാനേഷ് കുമാർ‌, കമ്മിഷണർ‌മാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഒക്ടോബർ 4 ന് പാറ്റ്നയിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴ്‌വഴക്കം 243 അംഗ ബിഹാർ …

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ബിഹാറിൽ Read More

വോട്ടർ പട്ടികയിൽ കൃത്രിമം : കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ സി വേണുഗോപാല്‍

ന്യൂഡൽഹി | തിരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി …

വോട്ടർ പട്ടികയിൽ കൃത്രിമം : കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ സി വേണുഗോപാല്‍ Read More

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി

കൊല്ലം | കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവച്ചിന് പിന്നാലെ അപകടം സംഭവിച്ച വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി. ജൂലൈ 19 ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തിന്‍ നടന്ന യോഗത്തില്‍ വൈദ്യുതി …

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി Read More

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല : ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

വയനാട് | പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല. പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ച് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് …

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല : ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് Read More

കോവിഡ് വ്യാപനം കണക്കിലെടുത്ത് നിലമ്പൂരിൽ ആൾക്കൂട്ടപ്രചരണം നിർത്തിവെക്കണം: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

കോട്ടയം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആള്‍ക്കൂട്ട പരസ്യ പ്രചരണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. …

കോവിഡ് വ്യാപനം കണക്കിലെടുത്ത് നിലമ്പൂരിൽ ആൾക്കൂട്ടപ്രചരണം നിർത്തിവെക്കണം: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ Read More

കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

തിരുവനന്തപുരം|കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കുമാറുന്നു. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂൺ 2 ന് ചേര്‍ന്ന യോഗത്തിലാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനമായത്. ജൂലൈ ഒന്നുമുതല്‍ എല്ലാ നിയമന …

കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് Read More

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പഠിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നേരിട്ടെത്തിയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് 75 പേജുള്ള …

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു Read More

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തിയതി നെതിരെ മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി : മുനമ്പം കമ്മീഷന്‍ റിപോര്‍ട്ടിലെ ശിപാര്‍ശയിലെ ഉള്ളടക്കം വെളിപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്. സര്‍ക്കാറിന്റെ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അത് മുഖ്യമന്ത്രിക്ക് ലഭിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് …

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തിയതി നെതിരെ മുഖ്യമന്ത്രിക്ക് പരാതി Read More

പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം : മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച്‌ മനുഷ്യാവകാശ കമ്മിഷൻ നഗരസഭാ സെക്രട്ടറിയോട് റിപ്പോർട്ട് തേടി.കണ്ണിമാറ മർച്ചന്റ് ആൻഡ് ലേബേഴ്സ് അസോസിയേഷൻ സെക്രട്ടറി ജെ.രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഹരിതകർമ്മസേനയ്ക്ക് ഫീസ് നല്‍കുന്നവരാണ് വ്യാപാരികൾ മത്സ്യ-മാംസ-പച്ചക്കറി മാലിന്യങ്ങളുടെ കൂമ്പാരം അടിയന്തരമായി …

പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം : മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി Read More

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത : ഹർജി ഫെബ്രുവരി 6ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും. മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്ന് സർക്കാർ . ഹർജിയില്‍ 6നും വാദം തുടരും. …

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത : ഹർജി ഫെബ്രുവരി 6ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും Read More