തിരുവനന്തപുരം: ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്ഐ, വി ആർ അരുൺകുമാറിന് ഡിജിപി അനിൽ കാന്ത് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കേരള പോലീസിന്റെ വക ട്രോഫിയും...
Read full story