ഛത്തീസ്ഗഡിൽ കുഴിബോംബ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് കമാന്‍ഡോ കൊല്ലപ്പെട്ടു, സ്ഫോടനം നക്സൽ ബാധിത മേഖലയിലെ പരിശോധനയ്ക്കിടെ

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് കോബ്ര അസിസ്റ്റന്റ് കമാന്‍ഡോ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നകസൽ ബാധിത മേഖലയിൽ തെരച്ചിലിനിടെ ശനിയാഴ്ച(28/11/2020) വൈകീട്ടായിരുന്നു സ്ഫോടനം. അസിസ്റ്റന്റ് കമാന്‍ഡോ നിതിനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് താഡ്‌മെഡ്‌ല …

ഛത്തീസ്ഗഡിൽ കുഴിബോംബ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് കമാന്‍ഡോ കൊല്ലപ്പെട്ടു, സ്ഫോടനം നക്സൽ ബാധിത മേഖലയിലെ പരിശോധനയ്ക്കിടെ Read More