കൊല്‍ക്കത്ത തീപിടുത്തം: ഉന്നതാധികാര സമിതി രൂപീകരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്ത തീപിടുത്തത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉന്നതാധികാര സമിതി രൂപീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ രാത്രിയിലാണ് കൊല്‍ക്കത്ത സ്ട്രാണ്ട് റോഡില്‍ റെയില്‍വേയുടെ …
കൊല്‍ക്കത്ത തീപിടുത്തം: ഉന്നതാധികാര സമിതി രൂപീകരിച്ചു Read More