
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത തീപിടുത്തം: ഉന്നതാധികാര സമിതി രൂപീകരിച്ചു
By ന്യൂസ് ഡെസ്ക്
•
March 9, 2021
കൊല്‍ക്കത്ത: കൊല്‍ക്കത്ത തീപിടുത്തത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉന്നതാധികാര സമിതി രൂപീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ രാത്രിയിലാണ് കൊല്‍ക്കത്ത സ്ട്രാണ്ട് റോഡില്‍ റെയില്‍വേയുടെ...
Read full story

