സംസ്ഥാനത്തെ ആദ്യ സൈനിക ക്ഷേമ ഡയറക്ടർ കേണൽ എം.കെ.ശ്രീഹർഷൻ അന്തരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സൈനിക ക്ഷേമ ഡയറക്ടറും ഇൻഡോ-പാക് യുദ്ധത്തിൽ രജ്പുത്താന റൈഫിൾസിന്റെ 13ാം ബറ്റാലിയൻ കമാൻഡറും ആയിരുന്ന കേണൽ എം.കെ.ശ്രീഹർഷൻ(93) അന്തരിച്ചു. 2021 ഡിസംബർ 6 ന് തിരുവനന്തപുരം കുമാരപുരത്ത് സ്വവസതിയായ ഹർഷത്തിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഐക്യരാഷ്ട്ര …
സംസ്ഥാനത്തെ ആദ്യ സൈനിക ക്ഷേമ ഡയറക്ടർ കേണൽ എം.കെ.ശ്രീഹർഷൻ അന്തരിച്ചു. Read More