കറുത്ത വര്‍ഗക്കാരനായ ആദ്യ യു.എസ്. വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു
വാഷിങ്ടണ്‍: കോവിഡാനന്തര അസ്വസ്ഥതകളെത്തുടര്‍ന്ന് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ആദ്യ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ (84) അന്തരിച്ചു. നാലു പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഖ്യാതിയും പവലിനു സ്വന്തം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും അമേരിക്കയുടെ വിദേശകാര്യനയം പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു …
കറുത്ത വര്‍ഗക്കാരനായ ആദ്യ യു.എസ്. വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു Read More