ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് കോളജ് അദ്ധ്യാപിക മരിച്ചു
കണ്ണൂർ: ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാഹി ബൈപ്പാസിൽ നവംബർ 5 ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിത (32) ആണ് മരിച്ചത്. പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത. …
ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് കോളജ് അദ്ധ്യാപിക മരിച്ചു Read More