വിദ്യാര്‍ഥിനികളെ ഇലന്തൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു സൂചന
കൊച്ചി: എറണാകുളത്തുനിന്നു കോളജ് വിദ്യാര്‍ഥിനികളെ ഇലന്തൂരില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളില്‍നിന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇലന്തൂരിലെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെയും ഒരു യുവാവിനെയും എത്തിച്ചെന്നാണ് പോലീസിനു കിട്ടിയ സൂചന. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.കൂടുതല്‍ പേര്‍ …
വിദ്യാര്‍ഥിനികളെ ഇലന്തൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു സൂചന Read More