
റിപ്പോര്‍ട്ട്
വിദ്യാര്‍ഥിനികളെ ഇലന്തൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു സൂചന
By ന്യൂസ് ഡെസ്ക്
•
October 14, 2022
കൊച്ചി: എറണാകുളത്തുനിന്നു കോളജ് വിദ്യാര്‍ഥിനികളെ ഇലന്തൂരില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളില്‍നിന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇലന്തൂരിലെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെയും ഒരു യുവാവിനെയും എത്തിച്ചെന്നാണ് പോലീസിനു കിട്ടിയ സൂചന....
Read full story



