ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ & ട്രെയിനിംഗിന് 30 ലക്ഷത്തിന്റെ ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു
തടസ്സരഹിത കേരളത്തിനായി ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ & ട്രെയിനിംഗിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ, ട്രെയിനിംഗ് പദ്ധതി എന്നിവ സംയോജിപ്പിച്ചാണ് ബാരിയർ ഫ്രീ …
ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ & ട്രെയിനിംഗിന് 30 ലക്ഷത്തിന്റെ ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു Read More