
റിപ്പോര്‍ട്ട്
വസന്തയുടെ വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം പിശോധിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
By ന്യൂസ് ഡെസ്ക്
•
December 31, 2020
നെയ്യാറ്റിന്‍കര:നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പിക്കല്‍ സംഭവത്തിലെ പരാതിക്കാരി വസന്തയുടെ വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വസന്തയുടെ പേരിലല്ല ഈ ഭൂമിയെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുമാസം മുമ്പ് ഇത് തെളിയിക്കുന്ന രേഖകള്‍...
Read full story

