വസന്തയുടെ വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം പിശോധിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
നെയ്യാറ്റിന്‍കര:നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പിക്കല്‍ സംഭവത്തിലെ പരാതിക്കാരി വസന്തയുടെ വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വസന്തയുടെ പേരിലല്ല ഈ ഭൂമിയെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുമാസം മുമ്പ് ഇത് തെളിയിക്കുന്ന രേഖകള്‍ രാജന്‍ വിവരാവകാശ നിയമപ്രകാരം എടുത്തിരുന്നു. എന്നാല്‍ …
വസന്തയുടെ വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം പിശോധിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം Read More