കുഷ്ഠരോഗ നിർമ്മാർജ്ജനം: ബാലമിത്ര പദ്ധതി നടപ്പാക്കും
കോട്ടയം: ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ബാലമിത്ര പദ്ധതി നടപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികളാരംഭിച്ചു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം. ജിനു പുന്നൂസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. …
കുഷ്ഠരോഗ നിർമ്മാർജ്ജനം: ബാലമിത്ര പദ്ധതി നടപ്പാക്കും Read More