ഹരിത തിരഞ്ഞെടുപ്പ്; ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ
എറണാകുളം: ഹരിത തിരഞ്ഞടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത ഓട്ടൻതുള്ളൽ സംഘടിപ്പിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. ഹരിത സന്ദേശങ്ങൾ ഉൾക്കൊണ്ട് കൊണ്ടുള്ള …
ഹരിത തിരഞ്ഞെടുപ്പ്; ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ Read More