എറണാകുളം : ഓക്സിജൻ ജംബോ സിലിണ്ടറുകൾ കൈമാറി

എറണാകുളം :  എറണാകുളം ഗവ.മെഡിക്കൽ കോളേജിന്  ആദിത്യ ബിർള ഗ്രൂപ്പിന്റെ ഏലൂരിലെ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഓക്സിജൻ ജംബോ സിലിണ്ടറുകൾ കൈമാറി. കളമശ്ശേരി മെഡിക്കൽ  കോളേജിൽ നടന്ന ചടങ്ങിൽ ഹിൻഡാൽകൊ യൂണിറ്റ് ഹെഡ് രാജീവ് ഉപാദ്ധ്യായ് ജില്ലാ കലക്ടർ എസ് സുഹാസിന് രേഖകൾ കൈമാറി. 25 …

എറണാകുളം : ഓക്സിജൻ ജംബോ സിലിണ്ടറുകൾ കൈമാറി Read More

എറണാകുളം: ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും: മുഖ്യമന്ത്രി

എറണാകുളം: കോവിഡ് വ്യാപന തോത് കുറയുന്ന സൂചനകൾ പ്രകടമാകുന്നുണ്ടെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലകൾക്ക് നിർദ്ദേശം നൽകി. സർക്കാർ അനുവദിക്കുന്ന രീതിയിൽ മാത്രമാണ് ഇളവുകൾ നടപ്പാകുന്നതെന്ന് ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾ ഇടപെടണം. കോവിഡ് മൂന്നാം തരംഗമുണ്ടായേക്കാമെന്ന …

എറണാകുളം: ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും: മുഖ്യമന്ത്രി Read More

എറണാകുളം: വമ്പൻ പമ്പുമായി കളക്ടർ; നഗരത്തിൽ വെള്ളക്കെട്ട് ഒഴിവായി

എറണാകുളം: ആലപ്പുഴ ജില്ലാ കളക്ടറായിരിക്കേ വാങ്ങിയ വമ്പൻ പമ്പ് സെറ്റുമായി ജില്ലാ കളക്ടർ തുനിഞ്ഞിറങ്ങിയതോടെ നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവായി. കനത്തമഴയിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ലാ കളക്ടർ എസ്. സുഹാസും നഗരസഭാ മേയർ എം. അനിൽ കുമാറും നടത്തിയ …

എറണാകുളം: വമ്പൻ പമ്പുമായി കളക്ടർ; നഗരത്തിൽ വെള്ളക്കെട്ട് ഒഴിവായി Read More

എറണാകുളം : കണയന്നൂർ താലൂക്കിൽ ചുഴലിക്കാറ്റ് തയ്യാറെടുപ്പുകളുടെ അടിയന്തര യോഗം ചേർന്നു

എറണാകുളം : കണയന്നൂർ താലൂക്കിൽ ചുഴലിക്കാറ്റ് തയ്യാറെടുപ്പുകളുടെ അടിയന്തര  യോഗം ചേർന്നു. മെയ് 14, 15  തീയതികളിൽ ജില്ലയിൽ  ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. നിലവിലെ കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു താലൂക്ക്തലത്തിൽ സ്വീകരിക്കേണ്ട നടപടികളും  യോഗം ചർച്ച …

എറണാകുളം : കണയന്നൂർ താലൂക്കിൽ ചുഴലിക്കാറ്റ് തയ്യാറെടുപ്പുകളുടെ അടിയന്തര യോഗം ചേർന്നു Read More

എറണാകുളം: അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു.

എറണാകുളം: ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. സപ്ലൈകോയിൽ നിന്ന് അനുവദിച്ചുകിട്ടിയ 1500 കിറ്റുകളിൽ 1395 കിറ്റുകൾ ചൊവ്വാഴ്ച വിതരണം ചെയ്തു. ജില്ലാ കളക്ടർ  എസ്. സുഹാസ് കിറ്റു വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം റീജണൽ ജോയിന്റ് ലേബർ …

എറണാകുളം: അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. Read More

എറണാകുളം: ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക്

എറണാകുളം: കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക് ആരംഭിക്കുന്നു. ജനറൽ ആശുപത്രിയിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കാണ് കോവിഡ് വാർഡായി മാറ്റുന്നത്. മൂന്ന് നിലകളിലാണ് വാർഡുകൾ ഉള്ളത്. 102 ഓക്സിജൻ കിടക്കകൾ ഇവിടെ ക്രമീകരിക്കാൻ …

എറണാകുളം: ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക് Read More

എറണാകുളം: സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാകുന്നു: ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ പ്രവർത്തനം ആരംഭിച്ചു

എറണാകുളം: കോവിഡ് ചികിത്സയിൽ  സ്വകാര്യ ആശുപത്രികളുടെ കൂടുതൽ പങ്കാളിത്തം  ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ആശുപത്രികളുടെ ചുമതലയുള്ള ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ചുമതലയേറ്റു. ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കുക, ഓക്സിജന്‍, ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക …

എറണാകുളം: സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാകുന്നു: ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ പ്രവർത്തനം ആരംഭിച്ചു Read More

എറണാകുളം: ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം

എറണാകുളം: ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും. ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വ്യവസായ ആവശ്യത്തിനായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ രംഗത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടർ എസ്. സുഹാസ് …

എറണാകുളം: ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം Read More

എറണാകുളം: ഓക്സിജൻ ഉല്പാദനം വർധിപ്പിക്കും

കാക്കനാട്: ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജന്റെ ഉല്പാദനം വർധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചാൽ ചികിത്സ ഉറപ്പാക്കുന്നതിനാണ് ഓക്സിജൻ ഉല്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.  ബി.പി.സി …

എറണാകുളം: ഓക്സിജൻ ഉല്പാദനം വർധിപ്പിക്കും Read More