തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി പരിശോധിച്ചു

തൃശ്ശൂർ: ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ മൊബൈല്‍ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി പരിശോധിച്ചതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കണക്ടിവിറ്റി ലഭിക്കുന്നില്ലെന്ന് വിവിധ ഇടങ്ങളില്‍ നിന്ന് 1500 ഓളം പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ നാല് പ്രധാന മൊബൈല്‍ …

തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി പരിശോധിച്ചു Read More

തൃശ്ശൂർ: പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേയ്ക്ക് ഒഴുക്കും

തൃശ്ശൂർ: കാലവര്‍ഷത്തെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്  അറിയിച്ചു. അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യ ബന്ധനവും പാടില്ല. നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് …

തൃശ്ശൂർ: പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേയ്ക്ക് ഒഴുക്കും Read More

തൃശ്ശൂർ: വാക്ലിനേഷൻ നടപടികൾ വേഗത്തിലാക്കും: ജില്ലാ കലക്ടർ

തൃശ്ശൂർ: ജില്ലയിൽ കോവിഡ് വാക്ലിനേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ഇനിയും വാക്സിൻ എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കലക്ടർ ഡിഎംഒയോട് നിർദ്ദേശിച്ചു. …

തൃശ്ശൂർ: വാക്ലിനേഷൻ നടപടികൾ വേഗത്തിലാക്കും: ജില്ലാ കലക്ടർ Read More

തൃശ്ശൂർ: ആശുപത്രികൾക്ക് ഇസാഫ് വക ഡിസ്ഇൻഫെക്ഷൻ ചേമ്പറുകൾ

തൃശ്ശൂർ: ആശുപത്രികൾക്ക് യു വി ഡിസ്ഇൻഫെക്ഷൻ ചേമ്പർ നൽകിയാണ് ഇസാഫ് ഇത്തവണ സാമൂഹ്യ ഉത്തരവാദിത്ത തുക വിനിയോഗിച്ചത്. 14 ആശുപത്രികൾക്കായി 18 യു വി ഡിസ്ഇൻഫെക്ഷൻ ചേമ്പറുകളാണ് ഇസാഫ് നൽകിയത്. ഫ്രണ്ട് ലൈൻ കോവിഡ് വോറിയേഴ്‌സിന്റെ വ്യക്തിഗത സുരക്ഷയ്ക്കായാണ് യു വി ഡിസ്ഇൻഫക്ഷൻ …

തൃശ്ശൂർ: ആശുപത്രികൾക്ക് ഇസാഫ് വക ഡിസ്ഇൻഫെക്ഷൻ ചേമ്പറുകൾ Read More

തൃശ്ശൂർ: പുകയില വിരുദ്ധ സന്ദേശവുമായി ദി വണ്‍ റിലീസ് ചെയ്തു

തൃശ്ശൂർ: പുകയില വിരുദ്ധ ദിനത്തില്‍ സമൂഹത്തിന് സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍മ്മിച്ച ദി വണ്‍ എന്ന ഹ്രസ്വ ചിത്രം യൂറ്റ്യൂബില്‍ റിലീസ് ചെയ്തു. ഗജേന്ദ്രന്‍ വാവ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിങ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിർവഹിച്ചു. വഴിതെറ്റുന്ന …

തൃശ്ശൂർ: പുകയില വിരുദ്ധ സന്ദേശവുമായി ദി വണ്‍ റിലീസ് ചെയ്തു Read More

തൃശ്ശൂർ: പെരിഞ്ഞനം വീട് വിതരണം: സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ നടത്താം – ജില്ലാ കലക്ടര്‍

തൃശ്ശൂർ: പെരിഞ്ഞനം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. പഞ്ചായത്തില്‍ 2018 ലെ പ്രളയത്തെ തുടര്‍ന്ന് പണിത 14 വീടുകള്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കല്ലാതെ ഭൂരഹിതര്‍, ഭവന രഹിതര്‍ …

തൃശ്ശൂർ: പെരിഞ്ഞനം വീട് വിതരണം: സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ നടത്താം – ജില്ലാ കലക്ടര്‍ Read More

തൃശ്ശൂർ: മഴക്കാല മുന്നൊരുക്കങ്ങള്‍: ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

തൃശ്ശൂർ: മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന്റെ  അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെയും അസി. നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ നിയോജക മണ്ഡലങ്ങളിലും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്. അതത് എം.എല്‍മാരുടെ നിര്‍ദ്ദേശ …

തൃശ്ശൂർ: മഴക്കാല മുന്നൊരുക്കങ്ങള്‍: ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു Read More

തൃശ്ശൂർ: ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

തൃശ്ശൂർ: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ എസ് ഷാനവാസാണ് ഒക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട …

തൃശ്ശൂർ: ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു Read More

തൃശ്ശൂർ: വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികളും ജനങ്ങളും നിർദേശങ്ങൾ കർശനമായി പാലിക്കണം

തൃശ്ശൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് ജില്ലയിലാകെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാഭരണകൂടം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ആഹ്ളാദ പ്രകടനമുണ്ടാവില്ലെന്നും പാർട്ടി പ്രവർത്തകർ …

തൃശ്ശൂർ: വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികളും ജനങ്ങളും നിർദേശങ്ങൾ കർശനമായി പാലിക്കണം Read More

തൃശ്ശൂർ: തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂർത്തീകരിക്കും: കലക്ടര്‍

തൃശ്ശൂർ: ജില്ലയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും സുഗമമായി തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  നിയമസഭാ തിരഞ്ഞെടുപ്പിനുള്ള  …

തൃശ്ശൂർ: തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂർത്തീകരിക്കും: കലക്ടര്‍ Read More