കോഴിക്കോട്: ഉദയത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളണ്ടിയർമാർ

കോഴിക്കോട്: തെരുവിൽ കഴിയുന്ന നിരാലംബരായ ആളുകളുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ഉദയം ട്രസ്റ്റിന് കൈത്താങ്ങായി ജില്ലയിലെ ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാർ ‘സ്നേഹനിധി’ നൽകി. ജില്ല കലക്ടറുടെ അഭ്യർത്ഥന ഏറ്റെടുത്ത കുട്ടികൾ സ്ക്രാപ്പ് ചലഞ്ചിലൂടെയും മാസ്കുകളും സാനിറ്റൈസറ്റുകളും നിർമിച്ച് വിൽപന …

കോഴിക്കോട്: ഉദയത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളണ്ടിയർമാർ Read More

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണം – ജില്ലാ കളക്ടര്‍

ചടങ്ങുകളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു.  ജില്ലയിലെ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധനടപടികളും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. വിവാഹം, …

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണം – ജില്ലാ കളക്ടര്‍ Read More

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ജില്ലയുടെ മാതൃക 13000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പുത്തൻ കാൽവെപ്പുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ  13 കിലോ ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് ജില്ലാകലക്ടർ എസ്. സാംബശിവ റാവുവിന്റെ നേതൃത്തിൽ സ്ഥാപിച്ചു. പി.കെ സ്റ്റീൽസാണ് താൽക്കാലിക സഹായമായി ടാങ്ക് …

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ജില്ലയുടെ മാതൃക 13000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു Read More