തിരഞ്ഞെടുപ്പ്: പ്രിൻ്റിംഗ് പ്രസ് ഉടമകൾ നിർദേശങ്ങൾ പാലിക്കണമെന്ന് കളക്ടര്‍
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികള്‍ നടത്തുന്ന പ്രിന്റിംഗ് പ്രസ് ഉടമകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങി എല്ലാത്തരം പ്രചാരണ സാമഗ്രികളിലും പ്രസിന്റെയും പ്രസാധകന്റെയും പേരും …
തിരഞ്ഞെടുപ്പ്: പ്രിൻ്റിംഗ് പ്രസ് ഉടമകൾ നിർദേശങ്ങൾ പാലിക്കണമെന്ന് കളക്ടര്‍ Read More