മലപ്പുറം: കള്ള വോട്ട്: ഒരു വര്‍ഷം വരെ തടവ് ലഭിക്കും

മലപ്പുറം: മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു …

മലപ്പുറം: കള്ള വോട്ട്: ഒരു വര്‍ഷം വരെ തടവ് ലഭിക്കും Read More

ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ വിലയിരുത്തി

മലപ്പുറം: നിയമസഭാ- മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും മാതൃകാപെരുമാറ്റച്ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ …

ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ വിലയിരുത്തി Read More

തെരഞ്ഞെടുപ്പ്: റോഡുകളിലെ കുഴിയെടുക്കല്‍ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണം

മലപ്പുറം: നിയമസഭാ /മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം നടപ്പിലാക്കാന്‍  റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തെരെഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍  അറിയിച്ചു. മാറ്റിവെക്കാന്‍ …

തെരഞ്ഞെടുപ്പ്: റോഡുകളിലെ കുഴിയെടുക്കല്‍ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണം Read More

അന്താരാഷ്ട്ര വനിതാ ദിനം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു

മലപ്പുറം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. യോഗങ്ങള്‍, സെമിനാറുകള്‍, വെബിനാറുകള്‍, പരേഡുകള്‍, സാഹസിക പരിപാടികള്‍, കലാപരിപാടികള്‍, സ്ത്രീകള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേള തുടങ്ങി മാര്‍ച്ച് 25 വരെ നീളുന്ന …

അന്താരാഷ്ട്ര വനിതാ ദിനം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു Read More