പത്തനംതിട്ട: മണ്‍സൂണ്‍ മുന്നൊരുക്കം: ജില്ലാ മൃഗസംരക്ഷണ വകുപ്പ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

പത്തനംതിട്ട: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് മണ്‍സൂണ്‍ മുന്നോരുക്കങ്ങളുടെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി ദ്രുത കര്‍മ്മ സേനയെ നിയോഗിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാകളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് …

പത്തനംതിട്ട: മണ്‍സൂണ്‍ മുന്നൊരുക്കം: ജില്ലാ മൃഗസംരക്ഷണ വകുപ്പ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു Read More

പത്തനംതിട്ട: അതിഥിതൊഴിലാളികള്‍ക്ക് കൂടുതല്‍ ഡിസിസികള്‍ ആരംഭിക്കും

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികള്‍ക്കായി ഇലന്തൂര്‍, പന്തളം, മല്ലപ്പള്ളി, കോന്നി, റാന്നി, കോയിപ്രം, അടൂര്‍ എന്നിവിടങ്ങളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ …

പത്തനംതിട്ട: അതിഥിതൊഴിലാളികള്‍ക്ക് കൂടുതല്‍ ഡിസിസികള്‍ ആരംഭിക്കും Read More

പത്തനംതിട്ട: ജാഗ്രതാ നിര്‍ദേശം: സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം

പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ മൂലം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയോ, വില്ലേജ് ഓഫീസര്‍/ ഗ്രാമപഞ്ചായത്ത് അധികൃ തരുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള …

പത്തനംതിട്ട: ജാഗ്രതാ നിര്‍ദേശം: സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം Read More

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശനം നടത്തി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിലുള്ള ക്രമീകരണങ്ങള്‍ക്കു പുറമേ രണ്ടുഘട്ടമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ …

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി Read More

പത്തനംതിട്ട: പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ തുറക്കേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ എല്ലാ വകുപ്പ്തല ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു.  കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. …

പത്തനംതിട്ട: പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ തുറക്കേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍ Read More

പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എത്രയും വേഗം അവ എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ കോവിഡ് ബോധവത്കരണം …

പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തണം: ജില്ലാ കളക്ടര്‍ Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (ഏപ്രില്‍ 12 മുതല്‍ ഏഴ് ദിവസത്തേക്ക്)

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (എസ്സ്.എ.റ്റി ടവര്‍ മുതല്‍ കരിംകുടുക്ക മലയകം ഭാഗം വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടുങ്കല്‍ പടി മുതല്‍ പുന്നമണ്‍ ഭാഗം വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 (മീന്തലക്കര ക്ഷേത്രം മുതല്‍ കൊമ്പാടി …

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (ഏപ്രില്‍ 12 മുതല്‍ ഏഴ് ദിവസത്തേക്ക്) Read More

പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ്  തയാറെടുപ്പുകള്‍ വിശദീകരിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പിനായി …

പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ണം: ജില്ലാ കളക്ടര്‍ Read More

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുളള വാക്സിന്‍ വിതരണം; മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. വാക്സിനേഷന്‍ നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ ജീവനക്കാരും അതത് വാക്‌സിനേഷന്‍ സെന്ററുകളിലെത്തി വാക്സിന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പറഞ്ഞു.ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ കോവിഡ് ബാധിതര്‍, മരുന്നുകള്‍ക്കും …

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുളള വാക്സിന്‍ വിതരണം; മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണം: ജില്ലാ കളക്ടര്‍ Read More