വയനാട്: കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം – ജില്ലാ കളക്ടര്‍

വയനാട്: കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് സ്വയം നിയന്ത്ര ണവും ജാഗ്രതയും അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ ഡോ .അദീല അബ്ദുളള  പറഞ്ഞു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗം ബാധിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കാണപ്പെടുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് …

വയനാട്: കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം – ജില്ലാ കളക്ടര്‍ Read More

വയനാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കരുതൽ കൈവിടരുത്

വയനാട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകാലത്ത് പൊതുജനങ്ങളും സ്ഥാനാർത്ഥികളും പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള  നിർദ്ദേശിച്ചു. പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളിൽ നടത്താതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബ യോഗങ്ങളും പൊതുയോഗങ്ങളും തുറസ്സായ സ്ഥലങ്ങളിൽ നടത്തണം. …

വയനാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കരുതൽ കൈവിടരുത് Read More

വയനാട്: മദ്യ നിരോധനം ഏര്‍പ്പെടുത്തി

വയനാട്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ജില്ലയിലെ ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ ഏപ്രില്‍ 4 ന് വൈകീട്ട് 6 മുതല്‍ ഏപ്രില്‍ 6 ന് വൈകീട്ട് 6 വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. …

വയനാട്: മദ്യ നിരോധനം ഏര്‍പ്പെടുത്തി Read More

ശ്രീമതി അദീല അബ്ദുള്ള ഐ എ എസിന് പ്രധാനമന്ത്രിയുടെ പുരസ്കാരം

വയനാട്: മികച്ച പ്രവര്‍ത്തനത്തിന് വയനാട് ജില്ലാ കളക്ടര്‍ ശ്രീമതി അദീല അബ്ദുള്ള ഐ എ എസിന് പ്രധാനമന്ത്രിയുടെ പുരസ്കാരം. 34 കാരിയായ അദീല അബ്ദുള്ള 2012 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ അദീല 2019 നവംബറിലാണ് …

ശ്രീമതി അദീല അബ്ദുള്ള ഐ എ എസിന് പ്രധാനമന്ത്രിയുടെ പുരസ്കാരം Read More

വയനാട്ടിലെ പുത്തുമല പുനരധിവാസ ഭൂമി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

 വയനാട്  : പുത്തുമലയിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്ന കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലെ ഭൂമി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശിച്ചു. പ്ലോട്ടുകള്‍ക്ക് അവകാശികളെ കണ്ടെത്തിയതോടെ വീടുകള്‍ക്കുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പൂത്തകൊല്ലി എസ്റ്റേറ്റ് കളക്ടര്‍ സന്ദര്‍ ശിച്ചത്. ആദ്യ ഘട്ടത്തില്‍ …

വയനാട്ടിലെ പുത്തുമല പുനരധിവാസ ഭൂമി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു Read More