ലോക്ഡൗണ്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ നിയമവിരുദ്ധം; സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപാല്‍: ലോക്ഡൗണ്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ അസാധുവാക്കുമെന്ന് ഉത്തരവിറക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേയ് മാസത്തില്‍ രഹസ്യമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുമെന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും അധികൃതര്‍ 26/05/21 ബുധനാഴ്ച വ്യക്തമാക്കി. വിവാഹ വേദികള്‍ …

ലോക്ഡൗണ്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ നിയമവിരുദ്ധം; സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ Read More