പൊതുതിരഞ്ഞെടുപ്പ്-2021 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് മാര്‍ച്ച് 21ന്

കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15 ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 21 രാവിലെ 10 ന് കലക്‌ട്രേറ്റ്കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ …

പൊതുതിരഞ്ഞെടുപ്പ്-2021 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് മാര്‍ച്ച് 21ന് Read More

തിരഞ്ഞെടുപ്പ് പരിശീലനം വിലയിരുത്തി ജില്ലാ കലക്ടര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പരിശീലന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍       നിരീക്ഷിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ശ്രീനാരായണ കോളജ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്. കുറ്റമറ്റ രീതിയില്‍ …

തിരഞ്ഞെടുപ്പ് പരിശീലനം വിലയിരുത്തി ജില്ലാ കലക്ടര്‍ Read More

കോവിഡ് നിയന്ത്രണം ശക്തിപ്പെടുത്താന്‍ സെക്ടര്‍ മജിസ്‌ട്രേറ്റ്മാര്‍ നിയമലംഘനത്തിന് പിഴ ഈടാക്കും; കേസും എടുക്കും-ജില്ലാ കലക്ടര്‍

കൊല്ലം: കോവിഡ് നിയന്ത്രണ മാനദണ്ഡലംഘനങ്ങള്‍ തടയുന്നതിനായി സുശക്ത നടപടികള്‍ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധികളില്‍  സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവു പുറപ്പെടുവിച്ചു. കോവിഡ് പ്രോട്ടോക്കോളിനു വിരുദ്ധമായി രൂപപ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ …

കോവിഡ് നിയന്ത്രണം ശക്തിപ്പെടുത്താന്‍ സെക്ടര്‍ മജിസ്‌ട്രേറ്റ്മാര്‍ നിയമലംഘനത്തിന് പിഴ ഈടാക്കും; കേസും എടുക്കും-ജില്ലാ കലക്ടര്‍ Read More

ജാഥകളും യോഗങ്ങളും പോലീസിനെ അറിയിക്കണം

കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം  നടത്തുന്ന ജാഥകളും യോഗങ്ങളും പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും മുന്‍കൂര്‍ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണിത്. ജാഥകളും …

ജാഥകളും യോഗങ്ങളും പോലീസിനെ അറിയിക്കണം Read More