കോടാലി സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ സീലിങ് തകര്‍ന്നു വീണു

തൃശൂര്‍| തൃശൂരില്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലെ ഹാളിന്റെ സീലിങ് തകര്‍ന്നു വീണു. കോടാലി സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സീലിങ് തകര്‍ന്നു വീണത്. ഇന്ന് (ഓ​ഗസ്റ്റ് 6)പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. സ്‌കൂള്‍ അവധി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി കുട്ടികള്‍ അസംബ്ലി കൂടുന്ന …

കോടാലി സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ സീലിങ് തകര്‍ന്നു വീണു Read More

ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി : തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

മോസ്‌കോ| റഷ്യയില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കയിലും സുനാമി മുന്നറിയിപ്പുണ്ട്. അമേരിക്കയിലെ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ …

ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി : തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു Read More

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു : ഒഴിവായത് വലിയ ദുരന്തം .

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ജൂലായ് 20 ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര …

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു : ഒഴിവായത് വലിയ ദുരന്തം . Read More

ലണ്ടനിൽ പറന്നുയർന്ന് നിമിഷങ്ങൾക്കകം ചെറുവിമാനം തകർന്നുവീണു

ലണ്ടൻ: ലണ്ടനിലെ സൗതെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാവിമാനം തകർന്നുവീണു. പ്രാദേശികസമയംജൂലൈ 13 ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യൻസമയം രാത്രി എട്ടര) അപകടം. എത്രപേർ അപകടത്തിൽപ്പെട്ടു എന്ന്‌ വ്യക്തമല്ല. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം കത്തിയെരിയുകയായിരുന്നു. സംഭവത്തെത്തുടർന്ന് നാലുവിമാനങ്ങൾ റദ്ദാക്കി. .നെതർലൻഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ …

ലണ്ടനിൽ പറന്നുയർന്ന് നിമിഷങ്ങൾക്കകം ചെറുവിമാനം തകർന്നുവീണു Read More

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം

അഹമ്മദാബാദ് | ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകര്‍ന്നത്. ജൂലൈ 9 ബുധനാഴ്ച രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. മൂന്ന് പേര്‍ മരിച്ചു. …

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം Read More

കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയകെട്ടിട ഭാഗം തകര്‍ന്നുവീണ് രണ്ടുപേർക്ക് പരിക്ക്

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നുവീണു. സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കു പരിക്കേറ്റു. 14-ാം വാര്‍ഡിനു സമീപത്താണ് ഇടിഞ്ഞ് വീണത്. പുതിയ ബ്ലോക്ക് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഈ കെട്ടിടം ഉപേക്ഷിച്ചത്. ഉപേക്ഷിച്ച കെട്ടിടം ആണ് ഇടിഞ്ഞുവീണതെന്നു മന്ത്രി വീണാ …

കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയകെട്ടിട ഭാഗം തകര്‍ന്നുവീണ് രണ്ടുപേർക്ക് പരിക്ക് Read More

തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം : ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

തൃശൂര്‍|തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ആക്രമിച്ചത്. ജൂൺ 28 ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പോലീസുകാര്‍. തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് നാലു …

തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം : ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു Read More

പൂനെയിൽ പഴയ പാലം തകർന്ന് അഞ്ച് മരണം

പൂനെ | പൂനെയിലെ താലേഗാവ് മേഖലയിൽ ഇന്ദ്രായണി നദിക്ക് കുറുകെയുണ്ടായിരുന്ന പഴയ പാലം തകർന്നുവീണ് അഞ്ച് മരണം. നിരവധി ആളുകൾ പാലത്തിൽ നിന്ന് വീണ് ഒഴുക്കിൽ പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു..കാലപ്പഴക്കം ചെന്ന ഈ പാലത്തിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. എങ്കിലും, …

പൂനെയിൽ പഴയ പാലം തകർന്ന് അഞ്ച് മരണം Read More

അടൂര്‍ ബൈപ്പാസില്‍ പാര്‍സല്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു

പത്തനംതിട്ട | അടൂര്‍ ബൈപ്പാസില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ ആര്‍ എസ് ന്റെ പാര്‍സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിൽ നാലുപേര്‍ ഉണ്ടായിരുന്നതില്‍ …

അടൂര്‍ ബൈപ്പാസില്‍ പാര്‍സല്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു Read More

റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി

ഹൈദരാബാദ് | മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകരാന്‍ കാരണം മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മിക്കാന്‍ പോലും തയ്യാറാണെന്നും കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ …

റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി Read More