ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഒരു എക്സൈസ് ഓഫീസ്

കിളിമാനൂർ: തകർച്ചയുടെ വക്കിൽ ഒരു എക്സൈസ് ഓഫീസ്. കാലപ്പഴക്കം കൊണ്ട് നിലം പതിച്ചേക്കാമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടം, ഇരുട്ട് നിറഞ്ഞ മുറികള്‍, പൊളിഞ്ഞ മേല്‍ക്കൂര, കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങള്‍. പരിമിതിയില്‍ നിറഞ്ഞ കിളിമാനൂർ എക്സൈസ് ഓഫീസിന്റെ അവസ്ഥയാണിത്. 30 വർഷത്തിനപ്പുറം പഴക്കമുള്ള …

ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഒരു എക്സൈസ് ഓഫീസ് Read More