ഗുജറാത്തിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി
അഹമ്മദാബാദ് | ഗുജറാത്തിലെ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് വീണിരുന്നു. ജൂലൈ 9 ന് പുലർച്ചെയാണ് സംഭവം. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി. എൻ ഡി …
ഗുജറാത്തിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി Read More