കണ്ണൂർ: പോസ്റ്റര്‍ തയ്യാറാക്കൽ

കണ്ണൂർ: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവത്തോടനുബന്ധിച്ച് പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം നടത്തുന്നു. പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനുള്ള പോസ്റ്റര്‍ ആണ് തയ്യാറാക്കേണ്ടത്. മേഖല, താലൂക്ക്, ജില്ല എന്നീ അടിസ്ഥാനത്തിലാണ് മത്സരം. ഓരോ തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പോസ്റ്ററുകളാണ് ഉപരിതല മത്സരത്തിലേക്ക് അയക്കേണ്ടത്. പൂര്‍ണമായും …

കണ്ണൂർ: പോസ്റ്റര്‍ തയ്യാറാക്കൽ Read More