‘നാഗവല്ലി’ മിനി സ്ക്രീനിൽ; ‘മണിച്ചിത്രത്താഴ്’ സീരിയലാകുന്നു

August 20, 2020

കൊച്ചി: നാഗവല്ലിയായി ശോഭന തകർത്തഭിനയിച്ച് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഫാസിൽ ചിത്രം ‘മണിച്ചിത്രത്താഴ്’ സീരിയലാകുന്നു. സീരിയല്‍ നിര്‍മ്മാതാവ് ഭാവച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ്നു പിന്നിൽ എന്നാണ് അറിയുന്നത്. ”മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്. കുറേക്കാലമായി ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. …