തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം തകർന്ന് 20 സൈനികർ മരിച്ചതായി സൂചന

ബാക്കു (അസർബൈജാൻ) | തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം അസർബൈജാൻ-ജോർജിയ അതിർത്തിക്ക് സമീപം തകർന്നു വീണതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ 20 സൈനികർ മരിച്ചതായാണ് സൂചന. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ . അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് …

തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം തകർന്ന് 20 സൈനികർ മരിച്ചതായി സൂചന Read More

ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്.

കോട്ടയം|പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്. ഒക്ടോബർ 31 വെളളിയാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ ചേർന്ന് സംയുക്ത പരിപാടിക്കായി ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. …

ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്. Read More

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചതായി റിപ്പോർട്ട്

. നെയ്‌റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ചുരുങ്ങിയത് പന്ത്രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം വ്യക്തമല്ല.മോശം കാലാവസ്ഥ …

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചതായി റിപ്പോർട്ട് Read More

എം.സി. റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേരുടെ നില ഗുരുതരം

.  കുറവിലങ്ങാട്(കോട്ടയം): ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു. ഇതിൽ18 പേരുടെ നില ഗുരുതരമാണ്. ഒക്ടോബർ 27 തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ആയിരുന്നു അപകടം.കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) …

എം.സി. റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേരുടെ നില ഗുരുതരം Read More

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

ഒട്ടാവ: കാനഡയിൽ ചെറുവിമാനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. . മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട് സംഭവത്തിൽ …

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം Read More

ആറ് വരി ദേശീയപാത തകര്‍ന്ന സംഭവം : ഉത്തരവാദികളായ വര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി

മലപ്പുറം | കൂരിയാട് നിര്‍മ്മാണത്തിലിരിക്കുന്ന ആറ് വരി ദേശീയപാത തകര്‍ന്നതില്‍ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതലഗതാഗതമന്ത്രിക്കും ,ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി. തലപ്പാറയിലും കാഞ്ഞങ്ങാടും ഹൈവേയില്‍ …

ആറ് വരി ദേശീയപാത തകര്‍ന്ന സംഭവം : ഉത്തരവാദികളായ വര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി Read More

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു Read More