ഹരിയാനയിൽ പരിശീലന പറക്കലിനിടെ യുദ്ധ വിമാനം തകര്‍ന്നു വീണു
ഛണ്ഡീഗഡ് | ഹരിയാനയിലെ അംബാലയ്ക്ക് സമീപം പരിശീലന പറക്കലിനിടെ യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനമാണ് …
ഹരിയാനയിൽ പരിശീലന പറക്കലിനിടെ യുദ്ധ വിമാനം തകര്‍ന്നു വീണു Read More