ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം.21/02/22 തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് തീപിടിച്ചത്. നാട്ടുകാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീയണത്. കയർ ഉൽപന്നങ്ങൾക്ക് പുറമെ റബ്ബർ ഉൽപന്നങ്ങളും ഫാക്ടറിയിലുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് …

ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം Read More

ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം

കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള    ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. വ്യാഴാഴ്ച(28/01/21) അർധ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. തീപിടുത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന …

ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം Read More