സ്വപ്‌നാ സുരേഷിനെതിരെ കോഫെപോസ ചുമത്തി

കൊച്ചി: സ്വര്‍ണ്ണകടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ ഒരുവര്‍ഷം വരെ വിജാരണയില്ലാതെ കരുതല്‍ തടങ്കലില്‍ വെക്കാവുന്ന കോഫെപോസാ ചുമത്തി. കോഫെപോസാ ചുമത്തിക്കൊണ്ടുളള വാറണ്ട് പുറത്തിറത്തിറങ്ങി. വാറണ്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറാനുളള നടപടികള്‍ കസ്റ്റംസ് വൈകാതെ സ്വീകരിക്കും. സ്വര്‍ണ്ണ കടത്തു കേസില്‍ കസ്റ്റംസ് ചാര്‍ജ് …

സ്വപ്‌നാ സുരേഷിനെതിരെ കോഫെപോസ ചുമത്തി Read More