ഐ ടി ഐ സർട്ടിഫിക്കറ്റ് : രേഖകൾ സമർപ്പിക്കണം

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐ ടി ഐ കളിൽ CoE സ്‌കീമിൽ പരിശീലനം പൂർത്തിയാക്കി ട്രേഡ് ടെസ്റ്റ് വിജയിച്ച ട്രെയിനികളിൽ NTC ലഭിക്കാത്തവർ 25 നകം എസ്.എസ്.എൽ.സി  ബുക്ക്, പി.എൻ.ടി.സി, മാതാവിന്റെ പേര് ഉൾപ്പെട്ടിട്ടുള്ള രേഖ എന്നിവയുടെ പകർപ്പ് ഉൾപ്പെടെയുള്ള …

ഐ ടി ഐ സർട്ടിഫിക്കറ്റ് : രേഖകൾ സമർപ്പിക്കണം Read More