ഗാക്‌പോയെ റാഞ്ചി ലിവര്‍പൂള്‍

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ ഹോളണ്ടിന്റെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച യുവതാരം കോഡി ഗാക്‌പോയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍. പി.എസ്.വി. ഐന്തോവനില്‍നിന്നാണ് താരത്തെ യുര്‍ഗന്‍ ക്ലോപ്പെയും സംഘവും റാഞ്ചിയത്. 50 ദശലക്ഷം യൂറോ(ഏകദേശം 430 കോടി രൂപ)യാണ് പ്രതിഫലമെന്നാണ് …

ഗാക്‌പോയെ റാഞ്ചി ലിവര്‍പൂള്‍ Read More