തിരഞ്ഞെടുപ്പ് ജാഥകള്‍ സംഘടിപ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ആലപ്പുഴ: ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും, പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിച്ചിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുപെരുമാറ്റച്ചട്ടം നിഷ്കര്‍ഷിക്കുന്നു.  സാധാരണഗതിയില്‍ ഈ പരിപാടിയില്‍ മാറ്റം വരുത്തരുത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി …

തിരഞ്ഞെടുപ്പ് ജാഥകള്‍ സംഘടിപ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം Read More

നാഷണല്‍ യൂത്ത് വോളണ്ടിയര്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു

തൃശ്ശൂർ: നെഹ്‌റു യുവകേന്ദ്രയുടെ നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരുടെ മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി വെച്ചു.

നാഷണല്‍ യൂത്ത് വോളണ്ടിയര്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു Read More

ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തൃപ്തികരം: ടീക്കാ റാം മീണ

എറണാകുളം: ജില്ലയിൽ ഇതുവരെയുള്ള തിരഞ്ഞെെടുപ്പ് ഒരുക്കങ്ങൾ പൂർണ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാം റാം മീണ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ …

ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തൃപ്തികരം: ടീക്കാ റാം മീണ Read More