ചിറയന്‍കീഴ് | ബസ്സില്‍ സൗജന്യ യാത്ര ഒരുക്കിയ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ബസ്സ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പിടിച്ചെടുത്തു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കെ എസ് ആര്‍ ടി ബസ്സില്‍ സ്ത്രീകള്‍ക്കു...
ആലപ്പുഴ: ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും, പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിച്ചിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുപെരുമാറ്റച്ചട്ടം നിഷ്കര്‍ഷിക്കുന്നു. സാധാരണഗതിയില്‍ ഈ പരിപാടിയില്‍ മാറ്റം...
തൃശ്ശൂർ: നെഹ്‌റു യുവകേന്ദ്രയുടെ നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരുടെ മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി വെച്ചു.
എറണാകുളം: ജില്ലയിൽ ഇതുവരെയുള്ള തിരഞ്ഞെെടുപ്പ് ഒരുക്കങ്ങൾ പൂർണ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാം റാം മീണ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ...