കേരഗ്രാമം പദ്ധതി : ജനകീയമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത്

ആലങ്ങാട് ഗ്രാമ പഞ്ചായത്തിൽ കൃഷി ഭവനും  കാർഷിക വികസന കർഷക ക്ഷേമ വകുപ്പും നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി മുഴുവൻ വാർഡുകളിലും വ്യാപിപ്പിക്കുന്നു. നാളികേര കർഷകർക്ക് വകുപ്പിന്റെ  വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നാളികേര കൃഷി ചെയ്യുന്ന …

കേരഗ്രാമം പദ്ധതി : ജനകീയമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത് Read More

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം; അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു

നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് നടത്തി വരുന്ന കേരഗ്രാമം പദ്ധതിയ്ക്ക് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കംകുറിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ്  എം.എല്‍.എ നിര്‍വഹിച്ചു. നാളികേര ഉത്പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷങ്ങളിലായാണ് …

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം; അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു Read More

രാജ്യവ്യാപക കേരകര്‍ഷക ബോധവല്‍ക്കരണ പരിപാടി 26 മുതല്‍ മെയ് 1 വരെ

    ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയം നടത്തുന്ന അന്നദാതാദേവോ ഭവയുടെ ഭാഗമായി നാളികേര വികസന ബോര്‍ഡ് കേര കര്‍ഷകര്‍ക്കായി രാജ്യവ്യാപകമായി ബോധവല്‍ക്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. ‘കര്‍ഷക പങ്കാളിത്തം നമ്മുടെ പ്രഥമ പരിഗണന’ എന്നതാണ് …

രാജ്യവ്യാപക കേരകര്‍ഷക ബോധവല്‍ക്കരണ പരിപാടി 26 മുതല്‍ മെയ് 1 വരെ Read More

3 ഏക്കര്‍ സ്ഥലത്തെ കുലയ്ക്കാറായ തെങ്ങുകള്‍ വെട്ടിനശിപ്പിച്ചു; ആരും ശത്രുക്കള്‍ ഇല്ലാഞ്ഞിട്ടും എന്തിനായിരുന്നു ഇതെന്നു ചോദിച്ച് കര്‍ഷകന്‍

പാലക്കാട്: മൂന്ന് ഏക്കര്‍ സ്ഥലത്തെ കുലയ്ക്കാറായ തെങ്ങുകള്‍ വെട്ടിനശിപ്പിച്ചു. പെരുമാട്ടി പഞ്ചായത്തിലെ മടപ്പള്ളത്തെ എക്‌സൈസ് ജീവനക്കാരനായ ഷാംജിയുടെ മുന്നേക്കര്‍ സ്ഥലത്തെ 230 തെങ്ങിന്‍തൈകളാണ് സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. രണ്ടുവര്‍ഷം പ്രായമായ തെങ്ങാണ് മുഴുവന്‍. കുലയ്ക്കാന്‍ പാകമാവുന്നതിന് തൊട്ടുമുമ്പാണ് വെട്ടിനശിപ്പിച്ചിരിക്കുന്നത്. ഷാംജി എക്‌സൈസ് …

3 ഏക്കര്‍ സ്ഥലത്തെ കുലയ്ക്കാറായ തെങ്ങുകള്‍ വെട്ടിനശിപ്പിച്ചു; ആരും ശത്രുക്കള്‍ ഇല്ലാഞ്ഞിട്ടും എന്തിനായിരുന്നു ഇതെന്നു ചോദിച്ച് കര്‍ഷകന്‍ Read More