പെൺ സുഹൃത്തുക്കളടക്കം കോക്ക്പിറ്റിൽ : ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ
ദില്ലി: വനിത സുഹൃത്തുക്കളെയടക്കം പൈലറ്റുമാർ കോക്ക്പിറ്റിൽ കയറ്റിയ സംഭവത്തിന് പിന്നാലെ കടുപ്പിച്ച് വ്യോമയാന മന്ത്രാലയം. ഇനി കോക്ക്പീറ്റിൽ ആരെങ്കിലും കയറിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ മുന്നറിയിപ്പ് നൽകി. വിമാന കമ്പനികൾക്കും പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനുമാണ് ഡി ജി …
പെൺ സുഹൃത്തുക്കളടക്കം കോക്ക്പിറ്റിൽ : ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ Read More