പരിസ്ഥിതിയെ അവസരമാക്കി പള്ളുരുത്തി, ലക്ഷ്യം കൂടുതൽ മികവ്
കൊച്ചി കായലിന്റെ ചൂടും ചൂരുമേറ്റാണ് പള്ളുരുത്തിയുടെ വളര്‍ച്ചയും കുതിപ്പുമെല്ലാം. കായലിന്റെ ഒരു വശത്ത് കുമ്പളങ്ങിയും അറബിക്കടലിനോട് ചേർന്ന് ചെല്ലാനവും, മറു വശത്ത് കുമ്പളവുമടങ്ങുന്ന തീരമേഖലയുടെ ഇന്നലെകളെകുറിച്ചും നാളെയുടെ വികസനത്തെക്കുറിച്ചും സംസാരിക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി. സ്ത്രീ സുരക്ഷ, …
പരിസ്ഥിതിയെ അവസരമാക്കി പള്ളുരുത്തി, ലക്ഷ്യം കൂടുതൽ മികവ് Read More