നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ക​യോ കു​റയ്​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഹൈക്കോടതി

കൊ​ച്ചി: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്റെ മ​റ​വി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക്​ ഉ​യ​ർ​ന്ന പ്രോ​വി​ഡ​ന്റ്​ ഫ​ണ്ട്​ പെ​ൻ​ഷ​ൻ ത​ട​യ​രു​തെ​ന്ന് ഹൈ​കോ​ട​തി. നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ക​യോ കു​റയ്​ക്കു​ക​യോ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന്​​ ജ​സ്റ്റി​സ്​ രാ​ജ വി​ജ​യ​രാ​ഘ​വ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ നി​​ർ​ദേ​ശി​ച്ചു. ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​ത് ഇ.​പി.​എ​ഫ്.​ഒ തു​ട​രു​ക​യാ​ണെ​ന്ന് …

നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ക​യോ കു​റയ്​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഹൈക്കോടതി Read More