കോവിഡ്‌ രോഗിയുടെ വീട്ടില്‍ കയറിയ മൂര്‍ഖന്‍ പരിഭ്രാന്തി പരത്തി

തിരുവനന്തപുരം: മൂന്ന്‌ കോവിഡ്‌ രോഗികള്‍ മാത്രമുളള വീട്ടില്‍ മൂര്‍ഖന്‍ പാമ്പ്‌. വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ എത്തിയ ഡോക്ടറുടെയും പാമ്പു പിടുത്തക്കാരന്റെയും ഇടപെടല്‍ ആശങ്ക ഒഴിവാക്കി. 2021 മെയ്‌ 31 ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം ശാസ്‌തമംഗലം പൈപ്പിന്‍ മൂട്ടിലെ ബാത്ത്‌റൂമിലാണ്‌ മൂന്നുമാസം …

കോവിഡ്‌ രോഗിയുടെ വീട്ടില്‍ കയറിയ മൂര്‍ഖന്‍ പരിഭ്രാന്തി പരത്തി Read More