അങ്കണ വാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പ്
കൊച്ചി | എറണാകുളം തടിക്കക്കടവില്‍ അങ്കണവാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. പാടശേഖരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഈ സമയം എട്ട് കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ ക്ലാസ്സിലുണ്ടായിരുന്നു. തലനാരിഴക്കാണ് കടിയേല്‍ക്കാതെ അങ്കണവാടിയിലെ …
അങ്കണ വാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പ് Read More