
തീരദേശമേഖലയിലെ എട്ട് സ്‌കൂളുകള്‍ക്ക് ഇനി ഹൈടെക് കെട്ടിടം
സംസ്ഥാനതല നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു കൊല്ലം : ജില്ലയിലെ തീരദേശ മേഖലയിലെ എട്ട് സ്‌കൂളുകള്‍ക്ക് ഇനി പുതിയ ഹൈടെക് കെട്ടിടം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയ്ക്കും പൊതുവിദ്യാഭ്യാസ രംഗത്തിനും …
തീരദേശമേഖലയിലെ എട്ട് സ്‌കൂളുകള്‍ക്ക് ഇനി ഹൈടെക് കെട്ടിടം Read More