ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു ; മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം

തൊടുപുഴ | വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. …

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു ; മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം Read More

തീരദേശ വാസികളില്‍ കൗതുകമുണര്‍ത്തി ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍

കൊല്ലം : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ തീരദേശ വാസികളില്‍ കൗതുകം ഉണര്‍ത്തി. പെട്ടെന്ന് ഉണ്ടായ പോലീസ് അനൗണ്‍സ്‌മെന്റില്‍ തീരദേശവാസികള്‍ പ്രളയം ഉണ്ടായെന്ന്  കരുതി രക്ഷയ്ക്കായി  പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍  കയറി. കൈയില്‍ കിട്ടിയതൊക്കെ എടുത്തുകൊണ്ടാണ് പലരും രക്ഷപ്പെട്ടത്. ഭയത്തോടെ …

തീരദേശ വാസികളില്‍ കൗതുകമുണര്‍ത്തി ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ Read More