തീരദേശ വാസികളില്‍ കൗതുകമുണര്‍ത്തി ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍

July 2, 2020

കൊല്ലം : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ തീരദേശ വാസികളില്‍ കൗതുകം ഉണര്‍ത്തി. പെട്ടെന്ന് ഉണ്ടായ പോലീസ് അനൗണ്‍സ്‌മെന്റില്‍ തീരദേശവാസികള്‍ പ്രളയം ഉണ്ടായെന്ന്  കരുതി രക്ഷയ്ക്കായി  പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍  കയറി. കൈയില്‍ കിട്ടിയതൊക്കെ എടുത്തുകൊണ്ടാണ് പലരും രക്ഷപ്പെട്ടത്. ഭയത്തോടെ …